ഇയ്യോബ് 35:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇയ്യോബ് വെറുതേ വായ് തുറക്കുന്നു;അറിവില്ലാതെ വീണ്ടുംവീണ്ടും സംസാരിക്കുന്നു.”+ ഇയ്യോബ് 38:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ആരാണ് എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുകയും+ബുദ്ധിയില്ലാതെ സംസാരിക്കുകയും ചെയ്യുന്നത്? ഇയ്യോബ് 42:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ‘ആരാണ് ബുദ്ധിയില്ലാതെ എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുന്നത്’+ എന്ന് അങ്ങ് ചോദിച്ചു. ശരിയാണ്, ഏറെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാതെ ഞാൻ സംസാരിച്ചു.എനിക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണു ഞാൻ സംസാരിച്ചത്.+
3 ‘ആരാണ് ബുദ്ധിയില്ലാതെ എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുന്നത്’+ എന്ന് അങ്ങ് ചോദിച്ചു. ശരിയാണ്, ഏറെ അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാതെ ഞാൻ സംസാരിച്ചു.എനിക്ക് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണു ഞാൻ സംസാരിച്ചത്.+