വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ദൈവം പാറ! ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അത്യു​ത്തമം,+

      ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ.+

      ദൈവം വിശ്വ​സ്‌തൻ,+ അനീതി​യി​ല്ലാ​ത്തവൻ;+

      നീതി​യും നേരും ഉള്ളവൻതന്നെ.+

  • സങ്കീർത്തനം 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 കാരണം, യഹോവ നീതി​മാ​നാണ്‌,+ നീതി​പ്ര​വൃ​ത്തി​കൾ പ്രിയ​പ്പെ​ടു​ന്നു.+

      നേരു​ള്ള​വർ തിരു​മു​ഖം കാണും.*+

  • സങ്കീർത്തനം 139:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഭയാദരവ്‌ തോന്നും​വി​ധം അതിശ​യ​ക​ര​മാ​യി എന്നെ ഉണ്ടാക്കിയതിനാൽ+ ഞാൻ അങ്ങയെ സ്‌തു​തി​ക്കു​ന്നു.

      അങ്ങയുടെ പ്രവൃ​ത്തി​കൾ അത്ഭുതാ​വഹം;+

      ഇക്കാര്യം എനിക്കു നന്നായി അറിയാം.

  • ദാനിയേൽ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “അതു​കൊണ്ട്‌ അതൊക്കെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന യഹോവ ഒടുവിൽ ഞങ്ങളുടെ മേൽ വിപത്തു വരുത്തി. ഞങ്ങളുടെ ദൈവ​മായ യഹോവ താൻ ചെയ്‌തി​ട്ടുള്ള ഏതു കാര്യ​ത്തി​ലും നീതി​മാ​നാ​ണ​ല്ലോ. എന്നിട്ടും ഞങ്ങൾ ദൈവ​ത്തി​ന്റെ വാക്കു കേട്ടനു​സ​രി​ച്ചില്ല.+

  • വെളിപാട്‌ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌:

      “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക