സങ്കീർത്തനം 24:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ആരാണു തേജോമയനായ ആ രാജാവ്? ശക്തനും വീരനും ആയ യഹോവ!+യുദ്ധവീരനായ യഹോവ!+ സങ്കീർത്തനം 99:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+ യിരെമ്യ 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അങ്ങ് ആയിരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്നു. പക്ഷേ അപ്പന്മാരുടെ തെറ്റുകൾക്കു പിന്നീട് അവരുടെ മക്കളോട് അങ്ങ് പകരം ചെയ്യുന്നു.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള അങ്ങ് സത്യദൈവമാണ്; മഹാനും ശക്തനും ആയ ദൈവം.
4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+
18 അങ്ങ് ആയിരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്നു. പക്ഷേ അപ്പന്മാരുടെ തെറ്റുകൾക്കു പിന്നീട് അവരുടെ മക്കളോട് അങ്ങ് പകരം ചെയ്യുന്നു.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള അങ്ങ് സത്യദൈവമാണ്; മഹാനും ശക്തനും ആയ ദൈവം.