സഭാപ്രസംഗകൻ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പക്ഷേ, അടിച്ചമർത്തലിന് ഇരയായാൽ ബുദ്ധിമാനും ഭ്രാന്തനായേക്കാം. കൈക്കൂലി ഹൃദയത്തെ ദുഷിപ്പിക്കുന്നു.+ യാക്കോബ് 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.*+ വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്.
7 പക്ഷേ, അടിച്ചമർത്തലിന് ഇരയായാൽ ബുദ്ധിമാനും ഭ്രാന്തനായേക്കാം. കൈക്കൂലി ഹൃദയത്തെ ദുഷിപ്പിക്കുന്നു.+
2 നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.*+ വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്.