സുഭാഷിതങ്ങൾ 19:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദേഷ്യക്കാരനായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;അവനെ രക്ഷിക്കാൻ ശ്രമിച്ചാൽ, അതുതന്നെ നീ വീണ്ടുംവീണ്ടും ചെയ്യേണ്ടിവരും.+ സുഭാഷിതങ്ങൾ 29:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മുൻകോപി കലഹങ്ങൾ ഊതിക്കത്തിക്കുന്നു;+ദേഷ്യക്കാരൻ തെറ്റുകൾ ചെയ്തുകൂട്ടുന്നു.+
19 ദേഷ്യക്കാരനായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;അവനെ രക്ഷിക്കാൻ ശ്രമിച്ചാൽ, അതുതന്നെ നീ വീണ്ടുംവീണ്ടും ചെയ്യേണ്ടിവരും.+