വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 33:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 മുഴുഭൂമിയും യഹോ​വയെ ഭയപ്പെ​ടട്ടെ.+

      ഭൂവാ​സി​ക​ളൊ​ക്കെ​യും തിരു​മു​മ്പിൽ ഭയാദ​ര​വോ​ടെ നിൽക്കട്ടെ.

  • സുഭാഷിതങ്ങൾ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയോടുള്ള ഭയഭക്തി​യാണ്‌ അറിവി​ന്റെ ആരംഭം.+

      വിഡ്‌ഢി​കൾ മാത്രമേ ജ്ഞാനവും ശിക്ഷണ​വും നിരസി​ക്കൂ.+

  • മത്തായി 10:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ദേഹിയെ* കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ.+ പകരം, ദേഹിയെ​യും ശരീരത്തെ​യും ഗീഹെന്നയിൽ* നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക