സങ്കീർത്തനം 74:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചു;+വേനലും ശൈത്യവും സൃഷ്ടിച്ചു.+ സങ്കീർത്തനം 89:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 സ്വർഗം അങ്ങയുടേത്, ഭൂമിയും അങ്ങയുടേത്;+ഫലപുഷ്ടിയുള്ള നിലവും അതിലുള്ളതും അങ്ങല്ലോ ഉണ്ടാക്കിയത്.+
11 സ്വർഗം അങ്ങയുടേത്, ഭൂമിയും അങ്ങയുടേത്;+ഫലപുഷ്ടിയുള്ള നിലവും അതിലുള്ളതും അങ്ങല്ലോ ഉണ്ടാക്കിയത്.+