-
യഹസ്‌കേൽ 13:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘എന്റെ ക്രോധത്തിൽ ഞാൻ ശക്തമായ കൊടുങ്കാറ്റുകൾ അടിപ്പിക്കും. എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും. രൗദ്രഭാവംപൂണ്ട് ഞാൻ ആലിപ്പഴങ്ങൾ വർഷിച്ച് നാശം വിതയ്‌ക്കും.
-