സങ്കീർത്തനം 104:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പക്ഷികൾ അവയിൽ കൂടു കൂട്ടുന്നു. ജൂനിപ്പർ വൃക്ഷങ്ങൾ കൊക്കിന്റെ പാർപ്പിടം.+ സെഖര്യ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പിന്നെ ഞാൻ നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ കാറ്റത്ത് പറന്നുവരുന്നതു കണ്ടു. അവർക്കു കൊക്കിന്റേതുപോലുള്ള ചിറകുകളുണ്ടായിരുന്നു. അവർ ആ അളവുപാത്രം ആകാശത്തേക്ക്* ഉയർത്തി.
9 പിന്നെ ഞാൻ നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ കാറ്റത്ത് പറന്നുവരുന്നതു കണ്ടു. അവർക്കു കൊക്കിന്റേതുപോലുള്ള ചിറകുകളുണ്ടായിരുന്നു. അവർ ആ അളവുപാത്രം ആകാശത്തേക്ക്* ഉയർത്തി.