-
ഇയ്യോബ് 1:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ ഒരാൾ ഇയ്യോബിന്റെ അടുത്ത് വന്ന് ഈ സന്ദേശം അറിയിച്ചു: “അങ്ങയുടെ കാളകൾ നിലം ഉഴുകയും കഴുതകൾ അവയുടെ അരികിൽ മേയുകയും ആയിരുന്നു. 15 പെട്ടെന്ന് സെബായർ വന്ന് അവയെയെല്ലാം പിടിച്ചുകൊണ്ടുപോയി. ദാസന്മാരെ അവർ വാളുകൊണ്ട് വെട്ടിക്കൊന്നു. ഇക്കാര്യം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ.”
-