സങ്കീർത്തനം 39:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഞാൻ മൂകനായിത്തന്നെയിരുന്നു;എനിക്കു വായ് തുറക്കാനായില്ല;+കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+ സുഭാഷിതങ്ങൾ 30:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 നീ ബുദ്ധിശൂന്യമായി സ്വയം ഉയർത്തിയിട്ടുണ്ടെങ്കിൽ,+അങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ,കൈകൊണ്ട് വായ് പൊത്തുക.+
9 ഞാൻ മൂകനായിത്തന്നെയിരുന്നു;എനിക്കു വായ് തുറക്കാനായില്ല;+കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+
32 നീ ബുദ്ധിശൂന്യമായി സ്വയം ഉയർത്തിയിട്ടുണ്ടെങ്കിൽ,+അങ്ങനെ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ,കൈകൊണ്ട് വായ് പൊത്തുക.+