ഇയ്യോബ് 41:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 വാളിന് അതിനെ കീഴ്പെടുത്താനാകില്ല;കുന്തമോ ചാട്ടുളിയോ അമ്പോ ഉപയോഗിച്ചാലും ഫലമില്ല.+