-
റോമർ 9:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അപ്പോൾ നിങ്ങൾ എന്നോടു ചോദിക്കും: “ദൈവത്തിന്റെ ഇഷ്ടത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയില്ലല്ലോ, അങ്ങനെയെങ്കിൽ പിന്നെ ദൈവം എന്തിനാണ് ആളുകളുടെ കുറ്റം കണ്ടുപിടിക്കുന്നത്?”
-