ഇയ്യോബ് 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇയ്യോബ് ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് ദേഹം ചൊറിഞ്ഞുകൊണ്ട് ചാരത്തിൽ ഇരുന്നു.+ ഇയ്യോബ് 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 രാത്രിയിൽ വേദന എന്റെ അസ്ഥികളെ തുളയ്ക്കുന്നു;+തീരാവേദന എന്നെ കാർന്നുതിന്നുന്നു.+