സങ്കീർത്തനം 89:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 എന്റെ ആയുസ്സ് എത്ര ഹ്രസ്വമെന്ന് ഓർക്കേണമേ!+ അങ്ങ് ഈ മനുഷ്യരെയെല്ലാം സൃഷ്ടിച്ചതു വെറുതേയാണോ? സഭാപ്രസംഗകൻ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+
47 എന്റെ ആയുസ്സ് എത്ര ഹ്രസ്വമെന്ന് ഓർക്കേണമേ!+ അങ്ങ് ഈ മനുഷ്യരെയെല്ലാം സൃഷ്ടിച്ചതു വെറുതേയാണോ?
11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+