വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 കടുത്ത മനോ​ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു ഹന്ന. യഹോ​വയോ​ടു പ്രാർഥിക്കാൻ+ തുടങ്ങിയ ഹന്ന നിയ​ന്ത്ര​ണം​വിട്ട്‌ കരഞ്ഞു.

  • ഇയ്യോബ്‌ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “എന്റെ ഈ ജീവിതം ഞാൻ വെറു​ക്കു​ന്നു,+

      എന്റെ പരാതി​കൾ ഞാൻ തുറന്നു​പ​റ​യും.

      അതി​വേ​ദ​ന​യോ​ടെ ഞാൻ സംസാ​രി​ക്കും!

  • സുഭാഷിതങ്ങൾ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സി​ലാ​കൂ;

      അതിന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രാ​നും മറ്റാർക്കു​മാ​കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക