1 ശമുവേൽ 15:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+ സങ്കീർത്തനം 40:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല;*+എന്നാൽ ഞാൻ കേൾക്കേണ്ടതിന് അങ്ങ് എന്റെ കാതു തുറന്നു.+ ദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ചോദിച്ചില്ല.+ ഹോശേയ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ബലിയിലല്ല, അചഞ്ചലമായ സ്‌നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+
22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+
6 ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല;*+എന്നാൽ ഞാൻ കേൾക്കേണ്ടതിന് അങ്ങ് എന്റെ കാതു തുറന്നു.+ ദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ചോദിച്ചില്ല.+
6 ബലിയിലല്ല, അചഞ്ചലമായ സ്‌നേഹത്തിലാണ്* എന്റെ ആനന്ദം.സമ്പൂർണദഹനയാഗത്തിലല്ല, ദൈവപരിജ്ഞാനത്തിലാണ് എന്റെ സന്തോഷം.+