സങ്കീർത്തനം 89:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+ 1 പത്രോസ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+
14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം;+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നിൽക്കുന്നു.+
23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+