സങ്കീർത്തനം 49:6-8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+തങ്ങളുടെ ധനസമൃദ്ധിയെക്കുറിച്ച് വീമ്പിളക്കുന്നവർക്കോ ആർക്കും+ 7 സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്+ 8 അവനെ വീണ്ടെടുക്കാനോഅവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ ഒരിക്കലും കഴിയില്ല. സുഭാഷിതങ്ങൾ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും;+എന്നാൽ നീതിമാന്മാർ പച്ചിലകൾപോലെ തഴച്ചുവളരും.+
6 തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+തങ്ങളുടെ ധനസമൃദ്ധിയെക്കുറിച്ച് വീമ്പിളക്കുന്നവർക്കോ ആർക്കും+ 7 സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്+ 8 അവനെ വീണ്ടെടുക്കാനോഅവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ ഒരിക്കലും കഴിയില്ല. സുഭാഷിതങ്ങൾ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും;+എന്നാൽ നീതിമാന്മാർ പച്ചിലകൾപോലെ തഴച്ചുവളരും.+