സങ്കീർത്തനം 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 കഷ്ടകാലത്ത് യഹോവ അങ്ങയ്‌ക്ക് ഉത്തരമേകട്ടെ. യാക്കോബിൻദൈവത്തിന്റെ പേര് അങ്ങയെ കാക്കട്ടെ.+ സങ്കീർത്തനം 79:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത് ഞങ്ങളെ സഹായിക്കേണമേ;അങ്ങയുടെ പേര് ഓർത്ത് ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.*+ സുഭാഷിതങ്ങൾ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയുടെ പേര് ബലമുള്ള ഗോപുരം.+ നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.*+
9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത് ഞങ്ങളെ സഹായിക്കേണമേ;അങ്ങയുടെ പേര് ഓർത്ത് ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.*+