സങ്കീർത്തനം 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തിസഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+ സങ്കീർത്തനം 143:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവേ, വേഗം ഉത്തരം തരേണമേ;+എനിക്കു ബലമില്ലാതായിരിക്കുന്നു.*+ തിരുമുഖം എന്നിൽനിന്ന് മറയ്ക്കരുതേ;+മറച്ചാൽ, ഞാൻ കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+
2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തിസഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+
7 യഹോവേ, വേഗം ഉത്തരം തരേണമേ;+എനിക്കു ബലമില്ലാതായിരിക്കുന്നു.*+ തിരുമുഖം എന്നിൽനിന്ന് മറയ്ക്കരുതേ;+മറച്ചാൽ, ഞാൻ കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+