സങ്കീർത്തനം 90:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+ 1 തിമൊഥെയൊസ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.