യശയ്യ 38:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+ ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്ക്കേണമേ!’*+
14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+ ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്ക്കേണമേ!’*+