ആവർത്തനം 33:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്.+നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.+ ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും,+‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+ സങ്കീർത്തനം 90:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+
27 പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്.+നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.+ ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും,+‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+