1 ശമുവേൽ 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദാവീദ് ഈ വാക്കുകൾ ഗൗരവമായെടുത്തു. ഗത്തിലെ രാജാവായ ആഖീശിനെ ദാവീദിനു വലിയ പേടിയായി.+