സങ്കീർത്തനം 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.” സങ്കീർത്തനം 91:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദൈവം പറഞ്ഞു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട്* ഞാൻ അവനെ മോചിപ്പിക്കും.+ അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട്* ഞാൻ അവനെ സംരക്ഷിക്കും.+
5 “ക്ലേശിതരെ അടിച്ചമർത്തുന്നു,പാവങ്ങൾ നെടുവീർപ്പിടുന്നു.+അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും” എന്ന് യഹോവ പറയുന്നു. “അവരോടു പുച്ഛത്തോടെ പെരുമാറുന്നവരിൽനിന്ന് അവരെ ഞാൻ രക്ഷിക്കും.”
14 ദൈവം പറഞ്ഞു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട്* ഞാൻ അവനെ മോചിപ്പിക്കും.+ അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട്* ഞാൻ അവനെ സംരക്ഷിക്കും.+