സങ്കീർത്തനം 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മർദിതർക്ക് യഹോവ ഒരു അഭയസങ്കേതം,+കഷ്ടകാലത്തെ ഒരു അഭയസങ്കേതം.+ സങ്കീർത്തനം 62:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതെ, ദൈവമാണ് എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+
2 അതെ, ദൈവമാണ് എന്റെ പാറ, എന്റെ രക്ഷ, എന്റെ സുരക്ഷിതസങ്കേതം;+ഞാൻ ഒരിക്കലും വല്ലാതെ പതറിപ്പോകില്ല.+