പുറപ്പാട് 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+ സങ്കീർത്തനം 72:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും;പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. 14 അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും;അവരുടെ രക്തം അവനു വിലയേറിയതായിരിക്കും. ലൂക്കോസ് 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?+
7 യഹോവ ഇങ്ങനെയും പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിക്കുന്നവർ കാരണം അവർ നിലവിളിക്കുന്നതു ഞാൻ കേട്ടു. അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+
13 എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും;പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. 14 അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും;അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
7 അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?+