-
യിരെമ്യ 17:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 യഹോവ എന്നോടു പറഞ്ഞത് ഇതാണ്: “നീ ചെന്ന് യഹൂദാരാജാക്കന്മാർ വരുകയും പോകുകയും ചെയ്യുന്ന, ജനത്തിൻമക്കളുടെ കവാടത്തിലും യരുശലേമിന്റെ എല്ലാ കവാടങ്ങളിലും നിൽക്കുക.+ 20 നീ അവരോടു പറയണം: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യഹൂദാരാജാക്കന്മാരേ, യഹൂദയിലെ ജനമേ, യരുശലേംനിവാസികളേ, നിങ്ങളെല്ലാം യഹോവയുടെ സന്ദേശം കേൾക്കൂ.
-