സങ്കീർത്തനം 95:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 95 വരൂ! സന്തോഷാരവങ്ങളോടെ യഹോവയെ സ്തുതിക്കാം! നമ്മുടെ രക്ഷയുടെ പാറയ്‌ക്കു+ ജയഘോഷം മുഴക്കാം. യശയ്യ 26:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നെന്നും യഹോവയിൽ ആശ്രയിക്കുക,+യഹോവയാം യാഹ്* ശാശ്വതമായ പാറയാണ്.+
95 വരൂ! സന്തോഷാരവങ്ങളോടെ യഹോവയെ സ്തുതിക്കാം! നമ്മുടെ രക്ഷയുടെ പാറയ്‌ക്കു+ ജയഘോഷം മുഴക്കാം.