സങ്കീർത്തനം 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദുഷ്ടൻ ധാർഷ്ട്യം നിമിത്തം ഒരു അന്വേഷണവും നടത്തുന്നില്ല.“ദൈവം ഇല്ല” എന്നാണ് അയാളുടെ ചിന്ത.+ സങ്കീർത്തനം 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “ദൈവം മറന്നിരിക്കുന്നു.+ ദൈവം മുഖം തിരിച്ചിരിക്കുന്നു. ഇതൊന്നും ദൈവം ഒരിക്കലും കാണില്ല”+ എന്ന് അയാൾ മനസ്സിൽ പറയുന്നു. സങ്കീർത്തനം 59:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവരുടെ വായിൽനിന്ന് വരുന്നത്* എന്താണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+കാരണം, “ഇതൊക്കെ ആര് അറിയാൻ” എന്നാണ് അവർ പറയുന്നത്.+
11 “ദൈവം മറന്നിരിക്കുന്നു.+ ദൈവം മുഖം തിരിച്ചിരിക്കുന്നു. ഇതൊന്നും ദൈവം ഒരിക്കലും കാണില്ല”+ എന്ന് അയാൾ മനസ്സിൽ പറയുന്നു.
7 അവരുടെ വായിൽനിന്ന് വരുന്നത്* എന്താണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+കാരണം, “ഇതൊക്കെ ആര് അറിയാൻ” എന്നാണ് അവർ പറയുന്നത്.+