-
റോമർ 7:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 എങ്കിലും എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ* ഞാൻ കാണുന്നു.+ അത് എന്നെ എന്റെ ശരീരത്തിലുള്ള* പാപത്തിന്റെ നിയമത്തിന് അടിമയാക്കുന്നു.+ 24 എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്! ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?
-