വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 17:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതാ, ജനസമൂ​ഹങ്ങൾ ബഹളം ഉണ്ടാക്കു​ന്നു!

      അവർ കടൽപോ​ലെ ഇളകി​മ​റി​യു​ന്നു!

      ജനതകൾ കോലാ​ഹലം കൂട്ടുന്നു,

      അവരുടെ ശബ്ദം പെരു​വെ​ള്ള​ത്തി​ന്റെ ഇരമ്പൽപോ​ലെ!

      13 ജലപ്രവാഹത്തിന്റെ മുഴക്കം​പോ​ലെ ജനതകൾ ആരവമി​ടും.

      ദൈവം അവരെ ശകാരി​ക്കും; അവർ ദൂരേക്ക്‌ ഓടി​പ്പോ​കും,

      അവർ മലയിലെ പതിർപോ​ലെ കാറ്റത്ത്‌ പറന്നു​പോ​കും;

      ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെ​ടി​പോ​ലെ​യാ​യി​ത്തീ​രും.

  • യശയ്യ 57:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “എന്നാൽ ദുഷ്ടന്മാർ ഇളകി​മ​റി​യുന്ന, അടങ്ങാത്ത കടൽപോ​ലെ​യാണ്‌.

      അതു പായലും ചെളി​യും മുകളി​ലേക്കു തള്ളുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക