1 ദിനവൃത്താന്തം 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. സങ്കീർത്തനം 48:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. 3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു. സങ്കീർത്തനം 132:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+
5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.
2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,മഹാനായ രാജാവിന്റെ നഗരം,+പ്രൗഢം! അതിമനോഹരം!+ അതു മുഴുഭൂമിയുടെയും ആനന്ദമല്ലോ. 3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവംഅവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അറിയിച്ചിരിക്കുന്നു.