വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 12:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പകരം, തന്റെ പേരും വാസസ്ഥ​ല​വും സ്ഥാപി​ക്കാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ ഗോ​ത്ര​ങ്ങൾക്കു​മി​ട​യിൽ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേ​ഷി​ക്കണം.+ 6 അവിടെയാണു നിങ്ങൾ നിങ്ങളു​ടെ ദഹനയാ​ഗങ്ങൾ,+ ബലികൾ, ദശാം​ശങ്ങൾ,*+ നിങ്ങളു​ടെ കൈയിൽനി​ന്നുള്ള സംഭാ​വ​നകൾ,+ നിങ്ങളു​ടെ നേർച്ച​യാ​ഗങ്ങൾ, സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾ,+ നിങ്ങളു​ടെ ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂലുകൾ+ എന്നിവ​യെ​ല്ലാം കൊണ്ടു​വ​രേ​ണ്ടത്‌.

  • 1 രാജാക്കന്മാർ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും ഞാൻ കേട്ടി​രി​ക്കു​ന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപിച്ചുകൊണ്ട്‌+ ഞാൻ ഇതിനെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. എന്റെ കണ്ണും ഹൃദയ​വും എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും.+

  • എബ്രായർ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ നിങ്ങൾ സമീപി​ച്ചി​രി​ക്കു​ന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവ​ത്തി​ന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിര​മാ​യി​രം ദൈവ​ദൂ​ത​ന്മാ​രു​ടെ

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക