എഫെസ്യർ 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “ഉന്നതങ്ങളിലേക്കു കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എഫെസ്യർ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ക്രിസ്‌തു ചിലരെ അപ്പോസ്‌തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാരായും ചിലരെ അധ്യാപകരായും+ തന്നു.
8 “ഉന്നതങ്ങളിലേക്കു കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
11 ക്രിസ്‌തു ചിലരെ അപ്പോസ്‌തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാരായും ചിലരെ അധ്യാപകരായും+ തന്നു.