വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 2:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അർന്നോൻ താഴ്‌വ​ര​യു​ടെ അറ്റത്തുള്ള അരോ​വേർ മുതൽ+ ഗിലെ​യാദ്‌ വരെയുള്ള പ്രദേ​ശത്ത്‌ (ആ താഴ്‌വ​ര​യി​ലുള്ള നഗരം ഉൾപ്പെടെ) നമുക്കു പിടി​ച്ച​ട​ക്കാ​നാ​കാത്ത ഒരു പട്ടണവു​മു​ണ്ടാ​യി​രു​ന്നില്ല. നമ്മുടെ ദൈവ​മായ യഹോവ അവയെ​ല്ലാം നമ്മുടെ കൈയിൽ ഏൽപ്പിച്ചു.+

  • ആവർത്തനം 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ ജനതകളെ അൽപ്പാൽപ്പ​മാ​യി നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+ അവരെ പെട്ടെന്നു നശിപ്പി​ച്ചു​ക​ള​യാൻ നിങ്ങളെ അനുവ​ദി​ക്കില്ല. അങ്ങനെ ചെയ്‌താൽ, വന്യമൃ​ഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണി​യാ​യി​ത്തീ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക