വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 15:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ സന്തോ​ഷ​ത്തോ​ടെ പാട്ടു പാടാൻവേണ്ടി, ഗായക​രായ അവരുടെ സഹോ​ദ​ര​ന്മാ​രെ നിയമി​ക്കാൻ ദാവീദ്‌ ലേവ്യ​രു​ടെ തലവന്മാ​രോട്‌ ആവശ്യ​പ്പെട്ടു.

  • സങ്കീർത്തനം 87:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 “എന്റെ ഉറവക​ളെ​ല്ലാം നിന്നി​ലാണ്‌”*+ എന്നു

      ഗായകരും+ നർത്തകരും+ ഒരു​പോ​ലെ പറയും.

  • സങ്കീർത്തനം 150:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കൊമ്പുവിളിയോടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+

      തന്ത്രിവാദ്യത്തിന്റെയും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ ദൈവത്തെ സ്‌തു​തി​പ്പിൻ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക