സങ്കീർത്തനം 47:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കാരണം, അത്യുന്നതനായ യഹോവ ഭയാദരവ് ഉണർത്തുന്നവൻ,+മുഴുഭൂമിയുടെയും മഹാരാജാവ്.+ സങ്കീർത്തനം 66:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 വന്ന് ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ! മനുഷ്യമക്കൾക്കായി ദൈവം ചെയ്‌ത കാര്യങ്ങൾ ഭയാദരവ് ഉണർത്തുന്നു.+
5 വന്ന് ദൈവത്തിന്റെ പ്രവൃത്തികൾ കാണൂ! മനുഷ്യമക്കൾക്കായി ദൈവം ചെയ്‌ത കാര്യങ്ങൾ ഭയാദരവ് ഉണർത്തുന്നു.+