സങ്കീർത്തനം 32:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അങ്ങയെ കണ്ടെത്താനാകുന്ന സമയത്തുതന്നെ+ഓരോ വിശ്വസ്തനും അങ്ങയോടു പ്രാർഥിക്കുന്നത് ഇതുകൊണ്ടാണ്.+ പിന്നെ, പ്രളയജലംപോലും അവനെ തൊടില്ല. യോന 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങ് എന്നെ ആഴങ്ങളിലേക്ക് എറിഞ്ഞപ്പോൾ,പുറങ്കടലിന്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞപ്പോൾ, പ്രവാഹങ്ങൾ എന്നെ ചുറ്റി.+ അങ്ങയുടെ തിരകളും തിരമാലകളും എന്റെ മേൽ വന്നലച്ചു.+
6 അങ്ങയെ കണ്ടെത്താനാകുന്ന സമയത്തുതന്നെ+ഓരോ വിശ്വസ്തനും അങ്ങയോടു പ്രാർഥിക്കുന്നത് ഇതുകൊണ്ടാണ്.+ പിന്നെ, പ്രളയജലംപോലും അവനെ തൊടില്ല.
3 അങ്ങ് എന്നെ ആഴങ്ങളിലേക്ക് എറിഞ്ഞപ്പോൾ,പുറങ്കടലിന്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞപ്പോൾ, പ്രവാഹങ്ങൾ എന്നെ ചുറ്റി.+ അങ്ങയുടെ തിരകളും തിരമാലകളും എന്റെ മേൽ വന്നലച്ചു.+