സങ്കീർത്തനം 119:82 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 82 “അങ്ങ് എന്നെ എപ്പോൾ ആശ്വസിപ്പിക്കും”+ എന്നു പറഞ്ഞ്എന്റെ കണ്ണുകൾ തിരുമൊഴിക്കായി കാത്തിരിക്കുന്നു.+ സങ്കീർത്തനം 119:123 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 123 അങ്ങയുടെ രക്ഷയും നീതിയുള്ള വാഗ്‌ദാനവും+കാത്തുകാത്തിരുന്ന് എന്റെ കണ്ണു കഴച്ചു.+ യശയ്യ 38:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+ ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്ക്കേണമേ!’*+
82 “അങ്ങ് എന്നെ എപ്പോൾ ആശ്വസിപ്പിക്കും”+ എന്നു പറഞ്ഞ്എന്റെ കണ്ണുകൾ തിരുമൊഴിക്കായി കാത്തിരിക്കുന്നു.+
14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+ ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+ ‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്ക്കേണമേ!’*+