ഇയ്യോബ് 19:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എന്റെ ഉറ്റ ചങ്ങാതിമാർ* എന്നെ വിട്ട് പോയി;എനിക്ക് അടുത്ത് അറിയാവുന്നവർ എന്നെ മറന്നു.+