റോമർ 11:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കൂടാതെ, ദാവീദും ഇങ്ങനെ പറഞ്ഞു: “അവരുടെ മേശ അവർക്ക് ഒരു കുടുക്കും കെണിയും ഇടറിവീഴാൻ ഇടയാക്കുന്ന ഒരു തടസ്സവും ശിക്ഷയും ആകട്ടെ. 10 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ. അവരുടെ മുതുക് എപ്പോഴും കുനിഞ്ഞിരിക്കട്ടെ.”+
9 കൂടാതെ, ദാവീദും ഇങ്ങനെ പറഞ്ഞു: “അവരുടെ മേശ അവർക്ക് ഒരു കുടുക്കും കെണിയും ഇടറിവീഴാൻ ഇടയാക്കുന്ന ഒരു തടസ്സവും ശിക്ഷയും ആകട്ടെ. 10 കാണാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ. അവരുടെ മുതുക് എപ്പോഴും കുനിഞ്ഞിരിക്കട്ടെ.”+