-
സങ്കീർത്തനം 25:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ശത്രുക്കൾ എന്റെ കഷ്ടതയിൽ സന്തോഷിക്കാൻ ഇടവരുത്തരുതേ.+
-
-
സങ്കീർത്തനം 31:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 യഹോവേ, അങ്ങയെ ഞാൻ എന്റെ അഭയമാക്കിയിരിക്കുന്നു.+
ഞാൻ നാണംകെടാൻ ഒരിക്കലും ഇടവരുത്തരുതേ.+
അങ്ങയുടെ നീതിയെ ഓർത്ത് എന്നെ രക്ഷിക്കേണമേ.+
2 അങ്ങ് എന്നിലേക്കു ചെവി ചായിക്കേണമേ.*
വേഗം വന്ന് എന്നെ രക്ഷിക്കേണമേ.+
എനിക്കായി മലമുകളിലെ ഒരു രക്ഷാസങ്കേതമാകേണമേ;
എനിക്കായി കോട്ടമതിലുള്ള ഒരു രക്ഷാകേന്ദ്രമാകേണമേ.+
-
-
യിരെമ്യ 17:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവർ ഭയപരവശരാകട്ടെ;
പക്ഷേ ഞാൻ ഭയപരവശനാകാൻ ഇടവരുത്തരുതേ.
-