2 ശമുവേൽ 22:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദാവീദ് പാടിയത്: “യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+ 3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ. സങ്കീർത്തനം 18:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+ സങ്കീർത്തനം 144:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+
2 ദാവീദ് പാടിയത്: “യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+ 3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ.
2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+
2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+