സങ്കീർത്തനം 53:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 53 “യഹോവ ഇല്ല” എന്നു വിഡ്‌ഢി* ഹൃദയത്തിൽ പറയുന്നു.+ അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+
53 “യഹോവ ഇല്ല” എന്നു വിഡ്‌ഢി* ഹൃദയത്തിൽ പറയുന്നു.+ അവരുടെ നീതികെട്ട പ്രവൃത്തികൾ ദുഷിച്ചതും അറപ്പുളവാക്കുന്നതും;നല്ലതു ചെയ്യുന്ന ആരുമില്ല.+