സങ്കീർത്തനം 42:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+ എപ്പോഴാണ് എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+ സങ്കീർത്തനം 84:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു. യശയ്യ 26:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+
2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി, ദാഹിക്കുന്നു.+ എപ്പോഴാണ് എനിക്കു ദൈവസന്നിധിയിൽ ചെല്ലാനാകുക?+
2 യഹോവയുടെ തിരുമുറ്റത്ത് എത്താൻഞാൻ എത്ര കൊതിക്കുന്നു!+അതിനായി കാത്തുകാത്തിരുന്ന് ഞാൻ തളർന്നു. എന്റെ ശരീരവും ഹൃദയവും ജീവനുള്ള ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുന്നു.
9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+