സങ്കീർത്തനം 11:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു.+അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.+ 6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.
5 യഹോവ നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു.+അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു.+ 6 ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷിക്കും.തീയും ഗന്ധകവും*+ ഉഷ്ണക്കാറ്റും ആയിരിക്കും അവരുടെ പാനപാത്രത്തിൽ പകരുന്ന ഓഹരി.