നഹൂം 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:“ഇതാ, ഞാൻ നിനക്ക് എതിരാണ്.+ഞാൻ അവളുടെ യുദ്ധരഥങ്ങളെ ചുട്ട് പുകയാക്കും,+വാൾ നിന്റെ യുവസിംഹങ്ങളെ* വിഴുങ്ങും. നിന്റെ ഇരയെ ഞാൻ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി കേൾക്കില്ല.”+
13 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:“ഇതാ, ഞാൻ നിനക്ക് എതിരാണ്.+ഞാൻ അവളുടെ യുദ്ധരഥങ്ങളെ ചുട്ട് പുകയാക്കും,+വാൾ നിന്റെ യുവസിംഹങ്ങളെ* വിഴുങ്ങും. നിന്റെ ഇരയെ ഞാൻ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി കേൾക്കില്ല.”+