യിരെമ്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല. നഹൂം 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+ ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+ ദൈവം തീപോലെ ക്രോധം ചൊരിയും,ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.
10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+ ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+ ദൈവം തീപോലെ ക്രോധം ചൊരിയും,ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.